Pramod.KM

My blogs

Blogs I follow

About me

Gender Male
Industry Student
Location Daejeon, South Korea
Introduction 1982ല്‍ കണ്ണൂരിലെ കടൂരില്‍ ജനിച്ചു.ഓര്‍മ്മവെച്ച നാള്‍ മുതല്‍ ഭക്ഷണം കഴിക്കാന്‍ തുടങ്ങി.വയറിളക്കം പിടിച്ച ഒരു ദിവസം ഡോക്ടറുടെ അടുത്തേക്കു പോയതാണ് ഓര്‍മ്മയിലെ ആദ്യ ബസ് യാത്ര.2002 ആഗസ്ത് 6നു ആദ്യമായി ട്രെയിനില്‍ കയറി കൊച്ചി സര്‍വകലാശാലയില്‍ എം.എസ്.സി.അപ്ലൈഡ് കെമിസ്ട്രിക്ക് ചേരാന്‍ പോയപ്പോള്‍ അവിടെ ഹിരോഷിമദിനാഘോഷം ആയിരുന്നു.2005 ജൂലൈ27 നു ആദ്യമായി വിമാനത്തില്‍ കയറി ‘ഗവേഷണം’എന്നൊക്കെ പറഞ്ഞു ദക്ഷിണ കൊറിയയില്‍ വന്നു കൂലിവേല ചെയ്തു കുടുംബം പുലര്‍ത്തുന്നു. പറയൂ സഹോദരാ..ഇനി ഞാന്‍ എവിടേക്കാണ് കപ്പല്‍ കയറേണ്ടത്??
Interests കെമിസ്ട്രി, പൊയട്രി.