مــحــمــد أمــان الــلــه بن إبــراهــيــم مسليار بن ميران مسليار

My blogs

Blogs I follow

About me

Gender Male
Occupation യുനാനി പ്രാക്ട്ടീഷ്ണര്‍
Location പാലത്തറ, പട്ടാമ്പി, India
Links Audio Clip
Introduction എടുത്ത്‌ പറയാന്‍ ഒന്നുമില്ല. ജനിച്ചു എന്നതും ജീവിച്ച് പോകുന്നുവെന്നതും ജഗന്നിയന്താവിന്‍റെ ഒരു വലിയ അനുഗ്രഹമായി കരുതുന്നു. കുറച്ച് കാലം ദീനീപ്രവര്‍ത്തനവുമായി നാട്ടിലായിരുന്നു.1977ല്‍ ഒരു പണ്ഡിത കുടുംബത്തിലായിരുന്നു ജനനം,ഒരു കര്‍മ്മശാസ്ത്രപണ്ഡിതന്‍റെ മകനായി ജനിച്ചുവളര്‍ന്നു എന്നതും സമസ്ത കേരള ജംഇയ്യതുല്‍ ഉലമയെ പിന്‍പറ്റുന്നവനാക്കി എന്നതും ഒരു മഹാ ഭാഗ്യമായിതന്നെ കരുതുന്നു.2006 മുതല്‍ അഞ്ചു വര്‍ഷം ഒമാനിലെ സലാല എന്ന ചരിത്ര ഭൂമികയില്‍ അല്‍പം ദീനീ ദഅ് വതും മറ്റുമായി ജീവിച്ചു.ഇപ്പോള്‍ നാട്ടില്‍ കൂടാമെന്ന്‍ തോന്നി,നാട്ടിന്‍റെ അടുത്ത് തെന്നെ ചെറിയൊരു ദഅ് വാ പ്രവര്‍ത്തനവുമായി ജീവിച്ചുപോകുന്നു അല്‍ഹംടദു ലില്ലാഹ്.പഠനവും മറ്റുമൊക്കെ നാട്ടില്‍ തെന്നെയായിരുന്നു,അല്‍പ്പം ഭൌതിക പഠനത്തിന് സേഷം കുറച്ചു കാലം പള്ളിദര്‍സില്‍ പഠിച്ചു പിന്നീട് വര്‍ഷങ്ങള്‍ക്ക് സേഷം ഗ്രീക്ക് വൈദ്യശാസ്ത്ര മായ യൂനാനിയില്‍ ഓപ്പെണ്‍ ടിപ്ലോമ എടുത്തു. അങ്ങിനെയൊക്കെയാണ് കാര്യങ്ങള്‍ . ആഖിബത്തിന്‍റെ വിജയത്തിനായി വായനക്കാര്‍ പ്രാര്‍ഥിക്കണം എന്നുണര്‍ത്തുന്നു. പൊട്ടിവിടരുന്ന ഓരോ പ്രഭാതവും സമകാലിക സമസ്സ്യകള്‍ക്ക് നന്മ നിറഞ്ഞതാവട്ടെ എന്ന്‍ കാംക്ഷിക്കുന്നു, പ്രാര്‍ത്തിക്കുന്നു.!!!!!
Interests ഇരുലോക വിജയം
Favorite Movies ഒന്നുമില്ല
Favorite Music മദ്‌ഹ്, ഭക്തി...........
Favorite Books ഖുര്‍ആന്‍, ഹദീസ്