siva // ശിവ

My blogs

About me

Gender Male
Location Thiruvananthapuram, Kerala, India
Introduction ഇപ്പോള്‍ ഞാന്‍ ഒറ്റയ്ക്കല്ല. എന്‍റെ ഏകാന്തയുടെ ദിവസങ്ങള്‍ ഓര്‍മ്മ മാത്രമായിരിക്കുന്നു. അവളെന്‍റെ ജീവിതവും ജീവനുമൊക്കെയാണ്‌. ഇതൊരു പുനര്‍ജ്ജനിയാണ്‌. അവളെനിക്കു തിരികെ തന്നത്‌ ജീവിതത്തിന്‍റെ മനോഹാരിതയാണ്‌. ഇപ്പോള്‍ എന്റെ ജീവിതത്തില്‍ വസന്തകാലമാണ്. പ്രണയത്തിന്റെ വസന്തകാലം. ഈ നാളുകളില്‍ യാത്ര ചെയ്യാന്‍, പാട്ടുകള്‍ കേള്‍ക്കാന്‍, മഴ നനയാന്‍, കുന്നുകള്‍ കയറിയിറങ്ങി നടക്കാന്‍, മഞ്ഞു മൂടിയ മലനിരകള്‍ക്കു മേലെ ചന്ദ്രബിംബം ഉയര്‍ന്ന് വരുന്നത് കാണാന്‍, രാക്കുയിലിന്റെ പാട്ട് കേള്‍ക്കാന്‍, മഗ്ഗിയിലെ സെമിത്തേരിയിലൂടെ നടന്നു പോകാന്‍ ഒക്കെ ഞാന്‍ ഏറെ ഇഷ്ടപ്പെടുന്നു.
Interests യാത്ര ചെയ്യും‍, പാട്ടുകള്‍ കേള്‍ക്കും‍, മഴ നനയും‍, കുന്നുകള്‍ കയറിയിറങ്ങി നടക്കും‍, മഞ്ഞു മൂടിയ മലനിരകള്‍ക്കു മേലെ ചന്ദ്രബിംബം ഉയര്‍ന്ന് വരുന്നത് കാണും‍, രാക്കുയിലിന്റെ പാട്ട് കേള്‍ക്കും‍, മഗ്ഗിയിലെ സെമിത്തേരിയിലൂടെ നടന്നു പോകും.