ചെറുത്*

My blogs

About me

Gender Male
Occupation അതിജീവനം
Location പൂരനഗരിയായ തൃശ്ശിവപേരൂര്‍ എന്ന ‘തൃശ്ശൂര്‍‘, ഉഴുന്നരച്ച് നടുതുളച്ച് വടകള്‍ ചുട്ട ‘കേരളം’, India
Introduction പണ്ടെങ്ങോ വന്നുകയറി, വളര്‍ന്ന് മുട്ടനായിട്ടും ഇറങ്ങിപോകാതെ കൂടെ കൂടിയൊരു വട്ടപേര്. ചെറുതായിരിക്കുമ്പോ വേഗം വലുതാവണം എന്നായിരുന്നു. വലുതായപ്പൊ തോന്നുന്നു എന്നും ചെറുതായിരുന്നാല്‍‍ മത്യാരുന്നെന്ന്. അത് പറ്റുന്നില്ലെങ്കിലും ‘ചെറുതേ’ എന്ന് ചിലരെങ്കിലും വിളിക്കുമ്പൊ ഒരു സുഖൊക്കീണ്ടേ ;) നാട്ടിന്‍‌പുറങ്ങളേയും, പഴമയുടെ നന്മകളേയും, കുഞ്ഞുങ്ങളേയും ഇഷ്ടപെടുന്ന, ഓണ്‍ലൈന്‍ സൌഹൃദങ്ങളെ ഭയക്കുന്ന ഒരു പ്രവാസിയെന്നും പറയാം.
Interests പാട്ട് കേള്‍ക്കും, സില്‍മാ കാണും, വായിക്കാന്‍ കിട്ട്യാല് വായിക്കും, മഴകൊണ്ട് നടക്കാനൊരിഷ്ടം തുടങ്ങീട്ട് ശ്ശി ആയിരിക്കണു. പിന്നെ സീസണനുസരിച്ച് താല്പര്യോം മാറി മാറി വരും.
Favorite Movies മലയാളം, തമിഴ്, ഹിന്ദി, ഇംഗ്ലീഷ് :)
Favorite Music ദാസങ്കിളിന്‍‍റെ ശബ്ദത്തോടും, ആ സംഗീതത്തോടും ഒരല്പം ഇഷ്ടം കൂടും.
Favorite Books ബാല-മംഗളോം;രമേം;ഭൂമീം, 1998 എട്ടാംക്ലാസ്സിലെ മലയാളം-ബി, ഷെര്‍ലക് ഹോംസ് കഥകള്‍, ബഷീര്‍കൃതികള്‍, ഒരു സങ്കീര്‍ത്തനം പോലെ, ഏറ്റവും പുതിയതായിട്ട് ആടുജീവിതം.