Sajid Fujairah

My blogs

Blogs I follow

About me

Gender Male
Location Fujairah, Fujairah -uae, United Arab Emirates
Introduction I am Sajid Fujairah--എന്നെക്കുറിച്ച്‌ എന്ത് പറയാനാ സുഹൃത്തേ .. ഞാനും നിങ്ങളില്‍ ഒരുവന്‍ മാത്രം ... പക്ഷെ നിങ്ങളില്‍ നിന്നും തീര്‍ത്തും വ്യത്യസ്തനാണ് താനും... എന്നെ പറ്റി ഞാന്‍ എന്ത് പറഞ്ഞാലും അതൊരു സ്വയം പുകഴ്തലായി മാറും. കാരണം എന്നെപ്പറ്റി ഞാന്‍ നിങ്ങളോട് മോശം പറയാന്‍ പാടില്ലല്ലോ.. അതുകൊണ്ട് തന്നെ ഞാന്‍ ഒന്നും പറയുന്നില്ല ... തല്‍ക്കാലം എന്‍റെ ഇപ്പോഴത്തെ അവസ്ഥ പറയാം.. ജീവിതത്തിന്‍റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാന്‍ കടല്‍ കടന്നു വന്ന ഒരു പാവം, പക്ഷെ, രണ്ടറ്റവും അകന്നകന്നു പോകുന്നു എന്നല്ലാതെ അടുക്കുന്നില്ല എന്നുള്ളത് മറ്റൊരു തമാശ ... തല്‍കാലം ഈ തമാശയിലൂടെ ഇങ്ങിനെ ഒഴുകിനീങ്ങാം അല്ലെ... മനസ്സില്‍ നിറയെ സ്നേഹമോടെ .. നിങ്ങളില്‍ ഒരുവന്‍... പിന്നെ മറ്റൊരു കാര്യം എനിക്ക് മെയില്‍ അയക്കുന്നവര്‍ക്ക് ഞാന്‍ മറുപടി അയക്കും കേട്ടോ... Email sajidbominflot@gmail.com