Blogger
മുള്ളൂക്കാരന്‍

    Contact me

  • Email
  • mullookkaaran@gmail.com
On Blogger since: June 2008
Profile views: 13,164

My blogs

Blogs I follow

About me

GenderMale
IndustryTechnology
OccupationService Engineer
Locationകണ്ണൂര്‍. ഇപ്പോള്‍ പാലക്കാട്, കേരളം, India
Introductionഞാന്‍....ഒരു യാത്രികന്‍...., കയ്യില്‍ പാഥേയവുമായി മോക്ഷംതേടി യുഗങ്ങളായി പ്രപഞ്ചം മുഴുക്കെ അലയുന്നവന്‍..... ജന്മജന്മാന്തരങ്ങള്‍ക്കിടയില്‍ എന്നോ കൈവന്ന മര്‍ത്യജന്മം മുഴുവന്‍, സ്നേഹമെന്ന പദത്തിന്റെ അര്‍ഥം അന്യേഷിച്ചു മൃത്യുപൂകിയവന്‍...... പീന്നെയുമൊരു മര്‍ത്യജന്മം,.....ജീവിതത്തിനെ പാതിയോളം സ്നേഹത്തിന്റെ അര്‍ഥം അന്യേഷിച്ചു ജീവിതം വഴിമുട്ടി അന്യേഷണമവസാനിപ്പിച്ചു ആത്മാവിനെ വെടിഞ്ഞു ശരീരം മാത്രമായി കാലം പോക്കുന്നവന്‍..... ജീവിതത്തിന്റെ പാതിയിലേറെ കാലം നേടിയതെല്ലാം പലര്‍ക്കുമായി,....സ്നേഹം നേടാനായി നഷ്ടപ്പെടുത്തിയവന്‍.എല്ലാറ്റില്‍ നിന്നും പിന്തിരിഞ്ഞു നടന്നവന്‍....... ഒടുക്കം തിരിച്ചറിവിന്റെ നിമിഷത്തില്‍, നഷ്ടപ്പെടുത്തിയതൊന്നും തിരിച്ചുപിടിക്കാന്‍ തുനിയാതെ, പുതിയ മേചില്‍പ്പുരങ്ങള്‍ തേടി നടക്കുന്ന, പുതിയ ലോകം തേടിനടക്കുന്ന സ്വപ്നഹാരിയായ ഏകാന്ത പഥികന്‍. മോക്ഷം തേടി ഏകനായി പ്രപഞ്ചതിലൊരു ബിന്ദുവായി....,ഇനിയും പിറക്കാനിരിക്കുന്ന... ജന്മങ്ങളുടെ ഗര്‍ഭപാത്രത്തിലേക്ക് ചരിച്ചുകൊന്റിരിക്കുന്നവന്‍.... ഞാന്‍ ഏകാന്ത പഥികന്‍........ ഞാന്‍.....യാത്ര തുടരട്ടെ.... മുള്ളൂക്കാരന്‍....
Intereststraveling,reading,songs.....
Favorite bookssome more....
Google apps
Main menu