niDheEsH kRisHnaN @ ~അമൃതംഗമയ~

My blogs

Blogs I follow

About me

Gender Male
Location Kollam, Kerala, India
Introduction ഞാന്‍ നിധീഷ് കൃഷ്ണന്‍ . ഒരു ചെറിയ വായനക്കുള്ള തല്ലുകൊള്ളിത്തരങ്ങള്‍ , കവിത എന്ന് വിളിക്കാന്‍ പറ്റാത്ത ചിലവ , എഴുതി പരാജയപെട്ട ചില കഥകള്‍ അത്രേ ഉള്ളിവിടെ ... Ph: 9745754286
Interests എന്റെ ഇഷ്ട്ട്ടങ്ങളൊരുപാടുണ്ട്‌...., എങ്കിലും ഏറെയിഷ്ട്ടം പച്ചനിറത്തോടാണ`, പ്രകൃതിയുടെ പച്ചപ്പ്‌, പ്രതീക്ഷയുടെ പച്ചപ്പ്‌, അങ്ങനെ, പിന്നെ വിളഞ്ഞുകിടക്കുന്ന നെല്‍പ്പാടത്തിലൂടെ നടക്കുക, രാത്രിയില്‍ ആകാശം നോക്കികിടക്കുക, അര്‍ദ്ധരാത്രിയില്‍ തൊടിയിലെ പ്ലാവിന്റെ ഇലയില്‍ കവിതകുറിക്കുക, മഴനനയുക, പിന്നെ കൃഷി(വാഴ, ചന്ദനം, കൂവളം, മാതളം, ജാതി, അങ്ങനെ....), പിന്നെ സിനിമ, സംഗീതം, അങ്ങിനെ അങ്ങിനെ.....
Favorite Movies മേഘമല്‍ഃഹാര്‍, തന്മാത്ര, കിരീടം, ദേവാസുരം, ഭൂതക്കണ്ണാടി, ഗ്ലാഡിയേറ്റര്‍
Favorite Music വേണുഗോപാല്‍സ്‌, ദാസേട്ടന്‍സ്‌, രവീന്ദ്രന്‍ മാഷ്‌'സ്‌....
Favorite Books രണ്ടാമൂഴം, ഗൗരി, ഖസാക്കിന്റെ ഇതിഹാസം, ഒളിവര്‍ ട്വിസ്റ്റ്‌