Rare Rose

About me

Gender Female
Industry Engineering
Occupation student
Location kerala, India
Introduction ഒരു ഇത്തിരിക്കുട്ടി...
Interests വായന, കയ്യില്‍ കിട്ടുന്നതു എന്തും വായിക്കും, ഇഷ്ടപ്പെട്ടാ‍ല്‍ തീരുന്നതു വരെ ഒറ്റയിരിപ്പാണു.:), പിന്നെ T.V കാണല്‍, ഉറക്കം, ചുമ്മാ ഓരോന്നു കുത്തിക്കുറിക്കല്‍, പാട്ട് ‍‍‍‍കേട്ടുകൊണ്ടിരിക്കല്‍, പ്രത്യേകിച്ചും പാട്ട് കേട്ടുകൊണ്ട് യാത്ര ചെയ്യാന്‍ ഒരുപാടിഷ്ടം.
Favorite Movies മണിച്ചിത്രത്താഴ്, കന്നത്തില്‍ മുത്തമിട്ടാല്‍, ഗജിനി, താളവട്ടം, വടക്കുംനാഥന്‍, ക്ലാസ്സ്മേറ്റ്സ്, മൂന്നാം പക്കം, ഇന്നലെ, അങ്ങനെ ഒരുപാട്...
Favorite Music A.R.Rahman, Harris Jayaraj songs, ഉണരുമീ ഗാനം.., ആത്മാവില്‍ മുട്ടി വിളിച്ചതു പോലെ.., നീ ജനുവരിയില്‍ വിരിയുമോ.., ആയിരം കണ്ണുമായി.., ചന്ദന മണിവാതില്‍.., ഒരു കിളി പാട്ടു മൂളവെ.., പൂ വേണം പൂപ്പട വേണം.., അങ്ങനെ ഒരുപാടു പാട്ടുകള്‍ ഇഷ്ടം...
Favorite Books Da vinci code, Harry potter series, Great expectations, Malgudi days... മലയാളം:- നീര്‍മാതളം പൂത്ത കാലം, എം.ടി.കഥകള്‍, ബഷീര്‍ കഥകള്‍, കാരൂര്‍ കഥകള്‍, പിന്നെ പ്രിയ.ഏ.എസ്, രേഖ.കെ (സ്നേഹിതനേ..സ്നേഹിതനേ..), ഈ എഴുത്തുകാരികളേം ഇഷ്ടാണു... ‍